2014, മാർച്ച് 25, ചൊവ്വാഴ്ച

PSC പ്രണവം പേപ്പർ 10


1. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?
2. ലോകത്തിലെ ഏറ്റവും ചെറിയ പുഷ്പം
3. അത്യുൽപാദനശേഷിയുള്ള ഒരിനം കുരുമുളക്?
4. ക്യാബേജിൽ ഭക്ഷണപദാർത്ഥമായി ഉപയോഗിക്കുന്ന ഭാഗം?
5. പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?
6. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?
7. ഏറ്റവും ഉയരം കൂടിയ സസ്യം‌?
8. വളമായി ഉപയോഗിക്കുന്ന യൂറിയയിൽ നിന്ന് ചെടികൾക്ക് ലഭിക്കുന്ന പ്രധാന മൂലകം?
9. ഹരിതകമില്ലാത്ത ഒരു സസ്യമാണ്?
10. തായ്‌ത്തടിയിൽ ആഹാരം സംഭരിച്ചിരിക്കുന്ന ഒരു സസ്യം?
11. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം?
12. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം?
13. ആഹാരമായി ഉപയോഗിക്കുന്ന ഒരു പുഷ്പം?‌
14. ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?
15. കേരളത്തിൽ കുരുമുളക് ഗവേഷ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
16. പുകയിലച്ചെടിയിൽ നിക്കോട്ടിൻ രാസവസ്തു നിർമ്മിക്കപ്പെടുന്നത് അതിന്റെ ഏത് ഭാഗത്താണ്?
17. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?
18. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?
19. വെള്ളത്തിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്ന പേര്?
20. മിതമായി ജലം ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
21. മണലാരണ്യങ്ങളിൽ വളരുന്ന സസ്യങ്ങൾക്ക് പറയുന്നപേര്?
22. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?
23. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്?
24. ഏറ്റവും കൂടുതൽ മാംസ്യാംശം അടങ്ങിയിരിക്കുന്ന ആഹാര ധാന്യം?
25. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആന്റ് നാച്വറൽ റിസോഴ്സസിന്റെ ആസ്ഥാനം?
26. സസ്യകോശഭിത്തി ഏത് വസ്തുകൊണ്ട് നിർമ്മിതമാണ്?
27. സസ്യവളർച്ച അളക്കുന്നതിനുപയോഗിക്കുന്ന ഉപകരം?
28. പഴുത്തുവരുന്ന ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തു?
29. ലോകത്തിൽ ഏറ്റവും വലിയ ജീവി?
30. കരയിൽ ജീവിക്കുന്ന ഏറ്റവും വലിയ ജീവി?
31. വാലിൽ വിഷം സൂക്ഷിക്കുന്ന ജീവി?
32. ശരീരത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള ജലജീവി?
33. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന ജീവി?
34. ഉറുമ്പിന്റെ കാലുകളുടെ എണ്ണം?
35. ഏറ്റവും ചെറിയ പക്ഷി?
36. പറക്കുന്ന സസ്തനി?
37. മത്സ്യങ്ങളുടെ ശ്വസനാവയവം?
38. ആനയുടെ മൂക്കും മേൽച്ചുണ്ടും ചേർന്ന് രൂപാന്തരം പ്രാപിച്ചതാണ്?
39. ഏറ്റവും ചെറിയ സസ്തനി?
40. ഏറ്റവും കൂടുതൽ ആയുസുള്ള ജീവി?
41. ശരീരത്തിൽ രോമാവരണമില്ലാത്ത സസ്തനി?
42. ഏറ്റവും വലിയ ആൾക്കുരങ്ങ്?
43. പ്രകൃതിയുടെ തോട്ടി എന്നറിയപ്പെടുന്ന പക്ഷി?
44. ശരീരത്തിൽ സഞ്ചിപോലുള്ള അവയവമുള്ള ഏറ്റവും വലിയ മൃഗം?
45. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?
46. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?
47. രൂപാന്തരം നടക്കുന്ന നട്ടെല്ലുള്ള ഒരു ജീവി?
48. പുറകോട്ട് പറക്കാൻ കഴിയുന്ന പക്ഷിയേത്?
49. പാദങ്ങളുടെ മുകളിൽ മുട്ടകൾ സൂക്ഷിക്കുന്ന പക്ഷി?
50. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?
ഉത്തരങ്ങൾ(1) റെഫ്ളേഷ്യ (2) വുൾഫിയ  (3) പന്നിയൂർ (4) ഇല (5) ഫംഗസുകൾ  (6) ഒതളം  (7) റെഡ്‌വുഡ് (8) നൈട്രജൻ  (9) പൂപ്പ്  (10) കരിമ്പ്  (11) പ്ളാവ് (12) മഞ്ഞൾ (13) ക്വാളിഫ്ളവർ (14) മാങ്ങ (15) പന്നിയൂർ (16) വേരിൽ  (17) ഡെൻഡ്രോളജി  (18) കേസരങ്ങൾ (19) ഹൈഡ്രോഫൈറ്റുകൾ  (20) മീസോഫൈറ്റുകൾ  (21) സീറോഫൈറ്റുകൾ  (22) മാംസ്യം  (23) സെല്ലുലോസ് (24) സോയാബീൻ  (25) സ്വിറ്റ്സർലാൻഡ്  (26) സെല്ലുലോസ്  (27) ക്രെസ്കോഗ്രാഫ് (28) സാന്തോഫിൽ (29) നീലത്തിമിംഗലം (30) ആന (31) തേൾ  (32) ഈൽ  (33) ചേര (34) 6  (35) ഹമ്മിംഗ് ബേർഡ് (36) വാവൽ (37) ചെകിളപ്പൂക്കൾ (38) തുമ്പിക്കൈ (39) നച്ചെലി (40) ആമ (41) തിമിംഗലം (42) ഗറില്ല (43) കാക്ക (44) ചുവന്ന കംഗാരു  (45) ഫെലിൻ (46) എമു (47) തവള (48) ഹമ്മിംഗ് പക്ഷി (49) പെൻഗ്വിൻ  (50) പാറ്റ